അന്നൊരു വെള്ളിയായ്ച്ച ദിവസം
പ്രവാസിയുടെ പെരുന്നാളാണ് വെള്ളിയായ്ച്ച
വെള്ളിയായ്ച്ച ബിരിയാണി തിന്നാത്തവന്‍ ദീനില്‍ ഇസ്ലാമിന്നു പുറത്താ
എന്ന ലീക്ക് ബീരാന്റെ ഡയലോഗും ഓര്‍ത്ത് കൊണ്ടാണ് ഞാന്‍ എഴുന്നേറ്റത്
മേട്വോം കുടുംബവും ലണ്ടനിലാണ് അത് കൊണ്ട് എനിക്ക് പണിയില്ല
ഇന്ന് പുറത്തുപോയി ബിരിയാണി തിന്നണം
ഇബടെ നിന്നാല്‍ പച്ചരിചോറും പരിപ്പുകറിയും തിന്നണ്ടി വരും
ഞാന്‍ കുളികയിഞ്ഞു മെല്ലെ പുറത്തോട്ടു ഇറങ്ങി
വണ്ടി ശാട്ടാക്കുമ്മംപിന്നാലെ മോന്‍ ഓടിക്കൊണ്ട് വരുന്നു
കൊച്ച്യുപ്പാ നിക്ക്
കുട്ടി ഉമ്മ പറഞ്ഞിക്കി പള്ളി കയിഞ്ഞു ബെരുമ്മംബിരിയാണി മാങ്ങാന്‍
ങേ എന്ത്
അയിനിപ്പം ആരാ ബിരിയാണി തിന്നുന്നെ
ഞാന്‍ മനസ്സില് ബിജാരിച്ചേ ഓക്ക്തിരിഞ്ഞിക്കോളി ഞാന്‍ ബെറുതെ എന്ന സംശയിച്ചു
കുട്ടി ഉമ്മാനോട് ചോറും കറിയും ബെക്കാന്‍ പറ എന്നുപറഞ്ഞ്
ഞാന്‍ മെല്ലെ ഉപ്പാന്റെ ജെഷ്ട്ടന്റെ മോന്റെ കടയിലേക്ക് വണ്ടി വിട്ടു
ഒന് വെള്ളിയായ്ച്ച എപ്പോം ബിരിയാണിയാ തിന്നല് എന്ന് പറഞ്ഞിക്കി
സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല 1130 ആയി
അല്ലനെ ഇബട ബിരിയാണി ഒന്നും ബെചിക്കില്ലേ ഞാന്‍ ബെറതചോയ്ച്ചു
ബിരിയാണിയോ ആദ്യം ഉമ്മള് പള്ളീല്‍ പോയി ബെരുവാ
വണ്ടി നേര അവന്‍ പറഞ്ഞ വഴിയിലൂടെ ഞാന്‍ വിട്ടു
പള്ളി എത്തി
ഞാന്‍ ഉള്ളിലേക്ക് കയറാന്‍ നോക്കുംമം ഒന് എന്റെ കയ്യില് ഒരു പിടിത്തം
ഇബടെ നിന്നാമതി ഇല്ലെങ്കില്‍ ലൈന് അങ്ങ് കൊയിലാണ്ടി എത്തും
ലൈനോ എന്ത് ലൈന് ഞാന്‍ ചോദിച്ചു
അതെല്ലാം ഇപ്പങ്ങ് തിരിയും ഇനിക്ക് അവന്‍ പറഞ്ഞു
സലാം വീട്ടലും പൊരക്ക് തീപ്പിടിച്ചമാതിരി എല്ലാരും ഓടുന്നത് കണ്ടു ഞാനും ഓടി
അന്നെരല്ലേ സംഗതി പിടികിട്ടിയത്
ബിരിയാണിക്ക് വേണ്ടിയാണ് ഓടുന്നത് ഒരുവിധം ഞാനും ലൈനില്‍ കയറിപറ്റി
ഒന്നുമാങ്ങി
അല്ല മജീക്ക ഒന്നൂടി മാണല്ലോ മോനും ഓക്കും ഞാന്‍ ചോദിച്ചു
അയിനെന്താ ഒന്നൂടി നിന്നോ മജീക പറഞ്ഞു
പിന്നേം നിന്ന് ഒന്നൂടി മാങ്ങി
ബിരിയാണിയും കൊണ്ട് നേര റൂമിലേക്ക്
ബിരിയാണി കണ്ട സുമീന്റെയും മോന്റെയും മുഖത്തു നല്ല സന്തോഷം
ഇങ്ങള് ബിരിയാണി മാങ്ങിയതാ ഞാന്‍ ചോറ് ബെക്ക്വേലെനോ
ആക്കി കൊണ്ടൊരു ചോദ്യം
അത് ഞാന്‍ പൈശ ഒന്നും നോക്കീകില്ല ഇങ്ങു മാങ്ങ്യതാ തിരിച്ചു ഞാനും ഒന്നു കൊടുത്തു
നല്ല കൊണ്ണ്ട് മോന്‍ പറഞ്ഞു
എന്നാ അടുത്ത ആയ്ചെം കൊണ്ടാത്തെരും കേട്ടോ ഞാന്‍ മോനോട് പറഞ്ഞു
പിന്നേം വെള്ളി മോനെയും കൂട്ടി പള്ളിയിലേക്ക് സലാം വീട്ടലും ഓട്ടം
മോന്റെ ശൂ കാണുന്നില്ല നോക്കി എടുക്കുമ്മണ്ണ്‍ക്ക് ലൈന് പിന്നെ അങ്ങ് എത്തിപ്പോയി
കൊച്ചി എന്തിനാ ഓടുന്നെ മോന്റെ ചോദ്യം
എനിക്ക് ചിരി വന്നു ഞാന്‍ ഒന്നും പറഞ്ഞില്ല
മോനേം കൂട്ടി ബിരിയാണി മാങ്ങി ഇന്റെ ശൂ കാനെട്ടാ ഇത്രേം ലൈനില്‍ നിക്കണ്ടത് വന്നെ
ഞാന്‍ പറഞ്ഞു
മോന് ഉമ്മാനോട് പറയരുതെ മൂട്ടായി മങ്ങിതെരുംകേട്ടോ ഇല്ല ഞാന്‍ പറയൂല
പിന്നേം വെള്ളി സലാം വീട്ടലും ഓട്ടം
മോനൂഷിനെ കാണുന്നില്ല
നോക്കി നിക്കുന്നേരം മോന് അതാ ലൈനില്‍ ചെരുപ്പ് ചവിട്ടിയിട്ടില്ല
ചിരിക്കണോ കരയണോ അറിയില്ല
ഓടി പ്പോയി എടുത്തു ചോലില്‍ ഇട്ടു
എന്താ മോന്‍ ചെരുപ്പ് ചവിട്ടഞ്ഞേ ഞാന്‍ ചോദിച്ചു
അത് കൊച്യുപ്പാചെരുപ്പ് ചവിട്ടുംമാനത്തേക്ക് ലൈന് അങ്ങ് കൂടി പോവൂലേ
അതാ
ബിരിയാണിയും മാങ്ങി നേര റൂമിലേക്ക്
വരുമ്പോള്‍ ഒരു സുഹ്രത്തിനെ കണ്ടു നിര്‍ത്തി
മോന് എവിടെ പോയതാ
പള്ളീല്
എന്തിനു പോയതാ
ബിരിയാണി മാങ്ങാന്‍
അതെന്തു പള്ളിയാ
ബിരിയാണി പള്ളി
അന്നേരം എന്റെ മീടങ്ങ് ഇളിഞ്ഞു പോയിക്കി
എന്നാല്‍ ഇന്ന് ഞാന്‍ ആപള്ളിയില്‍ പോവാറില്ല
കാരണം ഇന്ന് ബിരിയാണി തിന്നാന്‍ എന്റെ മോനും പുന്നാര ഭീവിയും എന്റെ കൂടെ ഇല്ല
അവര്‍ നാട്ടിലാണ് അവര്‍ ഇല്ലാതെ എനിക്കെന്തു ബിരിയാണി