ഈ കൊല കാണുമ്പോള്‍ മനസ്സിന്ന് ബല്ലാത്ത ഒരു സുഖം
കാരണം കുറച്ചു ബയില്‍ ഉണ്ടായിരുന്ന ഞാക്ക് അവിടെ ഉപ്പ
എപ്പോഴും വാഴ കുയിചിടും എന്നോട് നനക്കാന്‍ എല്ലാം പറയുമെങ്കിലും
ഞാന്‍ ആബയിക്ക് തിരിഞ്ഞു നോക്കില്ല ഏകദേശം മൂക്കാറാവുമ്പോള്
മെല്ലെ ചെന്നു നോക്കും പഴുത്തുക്കൊന്നു അധികവും മൈസൂര്‍ പഴവും കദളിപഴവുമാണ്
പിന്നെ മെല്ലെ ഉമ്മാന്റെ ബയ്യന്നകൂടും എന്തിനാന്നോ അത് കൊണ്ട് വന്നു അടുക്കളയില്‍
കെട്ടി തൂക്കാന്‍ ഞാന്‍ പറഞ്ഞാല്‍ അത്ര എശൂല എന്നാല്‍ മ്മള അനിയത്തി പറഞ്ഞാല്‍
അത് അവിടെ കിടക്കും
ഇല്ലങ്കില്‍ ഉപ്പ അത് കൊണ്ട് പോയി കടോത്തു മ്മളെ നമ്പ്യാര്‍ക്ക് ബിക്കും
പാവം പറഞ്ഞിട്ടു കാര്യമില്ല ബിറ്റു കിട്ടിയാല്‍ കൊറച്ചു കീസും തൂക്കി ബെരുന്നത് ഇന്നും
എന്‍റെ മനസ്സിലുണ്ട് അതില്‍ എനിക്ക് ഇഷ്ട്ടപെട്ട മിച്ചറും ബര്‍ത്തായും
കുഞ്ഞമ്മദ്ക്കാന്റെ കാടെന്നു രണ്ട് കായപ്പവും ഉണ്ടാവും ഒന്ന് എനിക്ക് ഒന്ന് മ്മളെ അനിയത്തിക്ക്
ഇതല്ലാം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ബല്ലാത്ത ഒരു നെടുവീര്‍പ്പ് kochees

No comments:
Post a Comment